Tuesday, 6 October 2015

ഓർമ്മകൾ

ആ വരണ്ട കാറ്റിന്റെ ഓർമ
എത്ര നേരം നിനക്കായി കാത്തിരിക്കും
പിന്നെ മനസ്സിന്റെ ഏതോ ഇരുണ്ട കോണിൽ
ഓർമയായി  പിന്നെ ഓർമയുടെ ഓർമയായി പോയൊളികും
അടുത്ത കാറ്റിന്റെ പരിലാളനത്തിൽ
ഇനി നീയില്ല നിന്റെ ഓർമകളില്ല
വെറും നിഴലുകൾ മാത്രം  
ഏതോ പകലിന്റെ ഭിക്ഷ 
പിന്നെ  മായുന്ന സന്ധ്യയിൽ  
 ഇരുളിന്റെ മാറിൽ,
പതിയെ നിഴലും പോയൊളിക്കും
അതൊരു സ്വപ്ന മയിരുന്നോ 
അതോ ഓർമയുടെ ഒരു ചെറു മഴതുല്ലിയോ 
അറിയാതെ ,ഓർത്തെടുക്കാൻ കഴിയാതെ
നിയും നിന്റെ ഓർമയും പെയ്തൊഴിയും 

No comments:

Post a Comment

Regret about the choices we made

 Regret about the choices we made For many years it was something that had always hurted me, I used to think what if I have took a different...