ഏതോ പകലിൻറെ വിറയാർന കൈകളിൽ
എരിയുന്ന സുര്യന്റെ ബാല്യമുണ്ട്
അറിയാതെ അവൻ നിന്നെ തേടുന്ന വേളയിൽ
വേനല പക്ഷി തൻ പാട്ടുമുണ്ട്
യൗവനവും നിന്നെ തേടി കരിഞ്ഞു പോയി ,
ഏതോ നിഴലിന്റെ മറയിൽ നിയും ഒളിച്ചുനിന്നു
സുര്യനറിയുമോ ,അവന്റെ മരണത്തിനായി
കാത്തു നിൽകുന്ന ഇരുളാനവൾ
ഇനിയും കാണാത്തോരാ രാത്രി തൻ മകൾ
No comments:
Post a Comment